കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി 2017-18 സാമ്പത്തിക വര്‍ഷത്തിനായി ഒരു Income Tax Calculator തയ്യാറാക്കിയിട്ടുണ്ട്. IT Statement, Form 16, Salary Statement, 10 E തുടങ്ങിയ Statement കള്‍ ഈ IT Calculator ല്‍ നിന്ന് ലഭിക്കുന്നതാണ്. ഈ IT Calculator Software ല്‍ ഒരു ഓഫീസിലെ 100 ഉദ്യോഗസ്ഥരുടെ DATA Store ചെയ്യുവാനും അവരുടെ എല്ലാ Tax Statement കളും ലഭിക്കുന്നതാണ്. ഈ ഫയല്‍ Microsoft Excel 2010 അല്ലെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന Excel Versions ല്‍ open ചെയ്യാവുന്നതാണ്. ഈ ഫയല്‍ Visual Basic Program ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്നതിനാല്‍ ടി ഫയല്‍ Linux (Libre Office, Open Office) മുതലായ versions ല്‍ open ചെയ്യുവാന്‍ സാധിക്കില്ല. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ......
അനുഭേഷ് സുധാകരന്
സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്
കെ. പി. എസ്. സി
തിരുവനന്തപുരം
For Excel Format